കൊല്ലം : രണ്ട് പതിറ്റാണ്ട് കൊണ്ട് അക്യുപങ്ചർ ചികിത്സ കേരളത്തില്‍ ആഴത്തില്‍ വേരോടുകയും വർദ്ധിച്ച തോതില്‍ ജനസ്വീകാര്യത നേടുകയും ചെയ്തതായി ശ്രീ നൗഷാദ് എംഎല്‍എ. അക്യുഷ് അക്യുപങ്ചർ അക്കാദമിയുടെ 17-മത് ബീറ്റ ബാച്ചിന്റെ ബിരുദദാനം ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം ലാലാസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തില്‍ 400 ഓളം അക്യുപങ്ചറിസ്റ്റുകളാണ് ബിരുദം കരസ്ഥമാക്കിയത്. അക്കാദമി പ്രിൻസിപ്പൽ അക്യു മാസ്റ്റർ ഷുഹൈബ് റിയാലു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കീം മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രിന്‍സിപ്പല്‍ അക്യു മാസ്റ്റർ സയ്യിദ് അക്റം, അഡ്മിനിസ്ട്രേറ്റര്‍ അക്യു മാസ്റ്റർ അബ്ദുല്‍ കബീര്‍ കോടനിയിൽ, അക്യു മാസ്റ്റർ സി. കെ സുനീർ തുടങ്ങിയവര്‍ സംസാരിച്ചു.
FlashNews:
പൊന്നാനിയിൽ നീല പെട്ടി ചുമന്ന് ആഹ്ലാദപ്രകടനം
നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
വഖ്ഫ് – മദ്രസ സംരക്ഷണ സമിതി രൂപീകരിച്ചു
‘അനിയാ, ആ സ്റ്റെതസ്കോപ്പ് കളയണ്ട’
വഖഫ് ഭൂമി വില്പന നടത്തിയത് തെറ്റ്
അംഗീകരിക്കില്ലെന്ന് മുനമ്പം സമരസമിതി
ഹജ്ജ് 2025- സാങ്കേതിക പരിശീലന ക്ലാസ് സംസ്ഥാന തല ഉദ്ഘാടനം നവംബർ 24ന്
അങ്കമാലി ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം
പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായമോഷ്ടാക്കൾ പിടിയിൽ
നെട്ടിനംപിള്ളിയിൽ ഉണങ്ങിയ ഭീമൻ പഞ്ഞിമരം യാത്രക്കാർക്ക് ഭീഷണി.
പി സി അബ്ദുറഹിമാൻ അന്തരിച്ചു
അജ്ഞാതൻ ലോഡ്ജിൽ മരിച്ച നിലയിൽ
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ജൈവകിറ്റുകൾ വിതരണം നടത്തി
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
പ്രാദേശികം
‘അക്യുപങ്ചർ: കുറഞ്ഞ കാലം കൊണ്ട് ആഴത്തിൽ വേരോടിയ ചികിത്സ’
November 12, 2024November 12, 2024
Leave a Reply