പ്രാദേശികംകാളപ്പൂട്ട് മത്സരം പാലത്തിങ്ങലേക്ക് മാറ്റി140 0 by Staff correspondentNovember 10, 2024November 10, 2024 താനാളൂർ: ചില സാങ്കേതിക കാരണങ്ങളാൽ ഞായറാഴ്ച താനാളൂർ സിപി പോക്കറിന്റെ കണ്ടത്തിൽ നടത്താൻ ഉദ്ദേശിച്ച സംസ്ഥാനതല കാളപൂട്ട് മത്സരം പരപ്പനങ്ങാടി പാലത്തിങ്ങൽ കണ്ടത്തിലേക്ക് മാറ്റിയതായിസംഘാടകർ അറിയിച്ചു.
Leave a Reply