മലപ്പുറം: മലപ്പുറം പ്രസ്ക്ലബ്ബിന്റെ സ്ഥാപകരില്‍ പ്രമുഖനും ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ സ്മരണയ്ക്കായി മലപ്പുറം പ്രസ്ക്ലബ്ബ് ഏര്‍പ്പെടുത്തിയ ‘പാലോളി കുഞ്ഞിമുഹമ്മദ് സ്മാരക മാധ്യമ പുരസ്കാര’ത്തിന് അപേക്ഷ ക്ഷണിച്ചു. കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പുരസ്കാരം നല്‍കുന്നത്. 2023 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31വരെ മലയാളം ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിനു പരിഗണിക്കുക.25,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
റിപ്പോര്‍ട്ടിന്റെ മൂന്ന് പകര്‍പ്പും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം ഡിസംബര്‍ 20നകം സെക്രട്ടറി, മലപ്പുറം പ്രസ്ക്ലബ്ബ്, മഞ്ചേരി റോഡ്, കുന്നുമ്മല്‍, മലപ്പുറം, 676505 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 9995871112. കെവറിന് പുറത്ത് പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്കാര എന്‍ട്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്.
പത്രസമ്മേളനത്തില്‍ കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്ക് മുന്‍പ്രസിഡന്റ് വി.പി.അനില്‍, ബാങ്ക് പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്, മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്കുമാര്‍, സെക്രട്ടറി വി.പി.നിസാര്‍ പങ്കെടുത്തു.
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
പ്രാദേശികം
പാലോളി കുഞ്ഞിമുഹമ്മദ് മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
November 9, 2024November 9, 2024
Leave a Reply