പ്രാദേശികംസിപി കുഞ്ഞിമൂസ അന്തരിച്ചു60 0 by Staff correspondentNovember 9, 2024November 9, 2024 താനൂർ: പഴയകാല ബ്രിട്ടാനിയ ഡിസ്ട്രിബ്യൂട്ടറും താനൂർ സ്വദേശിയുമായ സിപി കുഞ്ഞിമൂസ അന്തരിച്ചു . തിരൂർ താരിഫ് ബസാറിലെ ക്രിംബിസ് ബേക്കറി ഉടമയായിരുന്നു.വീട്: താനൂർ ബ്ലോക്ക് ഓഫീസിനു സമീപം കബറടക്കം നാളെ കാലത്ത് 9 മണിക്ക്
Leave a Reply