കുറ്റ്യാടി: ഗവ: ആശുപത്രിയിൽ ആവശ്യത്തിന്ന് ഡോക്ടർമാരെ നിയമിക്കുക, പ്രസവവാർഡ് തുറന്ന് പ്രവൃത്തിക്കുക, ആശുപത്രി സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി
കുറ്റ്യാടി മണ്ഡലം ഭാരതീയ യുവമോർച്ച കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി മഹേഷ് ഉദ്ഘാടനം ചെയ്തു. ഷിഖിൽ ഊരത്ത് അധ്യക്ഷത വഹിച്ചു.രാജഗോപാൽ പുറമേരി, മുകുന്ദൻ പാതിരി പ്പറ്റ, വിനീത് നിട്ടൂർ, പറമ്പത്ത് കുമാരൻ,അനീഷ് കക്കട്ടിൽ, പി.പി അനീഷ്, സുനിനരിക്കൂട്ടും ചാൽ എന്നിവർ പ്രസംഗിച്ചു.
പടം.. നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.പി.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു.
Leave a Reply