തിരൂർ: താനൂർ ബ്ലോക്ക് പഞ്ചായത്ത് ഭൂമി ചരിത്ര നിർമ്മാണ സഭയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പ്രാദേശികചരിത്ര പഠന ക്ലാസ് എടുത്തു. താനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന താനൂർ ബ്ലോക്കിലെ പഞ്ചായത്തുകളുടെയും ചരിത്ര നിമ്മാണ സമിതി പ്രസിഡണ്ടുമാരുടെയും യോഗത്തിൽ ഡോ. മഞ്ഞജുഷ ആർ. വർമ്മ ആണ് [മലയാള സർവ്വകലാശാല ചരിത്രവിഭാഗം ഹെഡ് ] പഠന ക്ലാസ്സെടുത്തത്.
ബ്ലോക്ക് പഞ്ചായത്ത് വൈ പ്രസിഡണ്ട് VK ജലീൽ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വഹീദ,കൽപ്പകഞ്ചേരി നജ്മ , വളവന്നൂർ ഇസ്മായിൽ നിറമരുതൂർ,ഹാജറ പൊൻമുണ്ടം എന്നിവർ ചരിത്രവിശദീകരണങ്ങൾ നടത്തി. ചരിത്രകാരൻ ബാസിത്, പ്രൊഫ: ബാബുതാനൂർ സുബ്രഹമണ്യൻ സമദ് ചെറിയമുണ്ടം നൗഫൽ തിരൂർ എന്നിവർ പ്രസംഗിച്ചു.
Leave a Reply