തിരൂർ സബ് ജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി, ഗോൾഡൻ ജൂബിലി വർഷത്തിൽ ഫാത്തിമ മാതാ സ്കൂൾ മുൻനിരയിൽ തന്നെ പ്രയാണം തുടരുന്നു….
പങ്കെടുത്ത എല്ലായിനത്തിലും എ ഗ്രേഡും,ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടി നേടിയുമായിരുന്നു, ഫാത്തിമ മാതാ എൽ പി സ്കൂളിലെ മിടുക്കന്മാരും മിടുക്കിക്കികളും സ്വർണ്ണ കപ്പ് ഏറ്റുവാങ്ങിയത്…… തിരൂർ ജില്ലയിൽ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും ഒന്നാം സ്ഥാനത്താണ് ഫാത്തിമ മാതാ എൽ പി സ്കൂൾ….. സ്കൂളിൻറെ വിജയത്തിൽ എന്നും ചേർത്തുപിടിച്ചും, സഹകരിച്ചും, നിൽക്കുന്ന അധ്യാപകരും, രക്ഷിതാക്കളും, പിടിഎ അംഗങ്ങളുമാണ് ഈ വിജയത്തിന് ചുക്കാൻ പിടിച്ചത് എന്ന് കാര്യവും ഇത്തരത്തിൽ അനുസ്മരിക്കുന്നു.
FlashNews:
പാറയിൽ മുഹമ്മദാജി അനുസ്മരണം
ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ ഫൗണ്ടേഷൻ ഡേ ആഘോഷിച്ചു
പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ഡിഎംകെ 1000 വീട്ടുകൾ നിർമ്മിച്ചു നൽകും
സംസ്ഥാനതലകാളപൂട്ട് മത്സരംഞായറാഴ്ച താനാളൂരിൽ
ജഴ്സി പ്രകാശനം ചെയ്തു
എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.
യുവമോർച്ച ഉപവാസ സമരം
ഉപജില്ലാ കലോത്സവം ഓവറാൾ ഗവ.ബോയ്സ് തിരുരിന്
എടപ്പാളിൽ ‘പിച്ചകപ്പൂങ്കാവ്’ 26 ന്
ഓസ്കാർ പുരുഷുവിനെക്കുറിച്ച്
വള്ളംകളി ജേതാക്കളെ എസ് ഡി പി ഐ ആദരിച്ചു
പരാജയ ഭീതി മൂലം പോലിസ് രാജ് നടപ്പാക്കുന്നത് പ്രതിഷേധാർഹം
കെ.കെ ശൈലജക്കെതിരെ അശ്ലീല കമന്റ് ; കോണ്‍ഗ്രസ് പ്രവര്ത്തകന് ശിക്ഷ
60-ാം പിറന്നാളിന് വീട് നിർമാണത്തിനായി സൗജന്യഭൂമി നൽകി
‘നീല ട്രോളി’യുമായി രാഹുല്‍
നിവിന്‍ പോളിക്ക് ക്ലീന്‍ചിറ്റ്
മോണ്ടിസോറി കലോത്സവം കരിസ്മ 2024
ഗൾഫിലെത്തിയ വ്ലോഗർക്ക് എന്ത് സംഭവിച്ചു? എങ്ങനെ മനോ നില തെറ്റി ?
പ്രാദേശികം
എൽ പി വിഭാഗം ഓവറോൾ നേടി ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ.
November 8, 2024November 8, 2024
Leave a Reply