വിളംബര ജാഥ നടത്തി

കോട്ടക്കൽ: ചെറുകിട വ്യാപാര മേഖലയിലെ കുത്തകവൽക്കരണത്തിനെതിരെ,കെട്ടിട വാടക ഇനത്തിൽ 18% ജിഎസ്ടി ഏർപ്പെടുത്തിയതിനെതിരെ നവംബർ 7ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂണിറ്റ് വിളംബര ജാഥ നടത്തി. ജനറൽ സെക്രട്ടറി ഷാനവാസ്ട്രഷറർ . പ്രദീപ് , സീനിയർ വൈസ് പ്രസിഡൻറ് പോക്കർ ഹാജി എന്നിവരുടെ നേതൃത്വം നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ പ്രവർത്തക സമിതി അംഗങ്ങളും യൂത്ത് വിംഗ് പ്രവർത്തകരും ജാഥയിൽ പങ്കാളികളായി

Leave a Reply

Your email address will not be published.