തിരൂർ: സൗഹൃദ വേദി തിരൂർ മുൻകാല സാമൂഹ്യ സാംസ്കാരിക മത രാഷ്ട്രീയ വിദ്യാഭ്യാസ രംഗത്ത് നിറസാന്നിധ്യമായിരുന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന പാറയിൽ മുഹമ്മ്ത് എന്ന ബാപ്പു ഹാജിയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും അഭിപ്രായപെട്ടു . തിരൂർ പൂങ്ങോട്ടുകുളത്തെ ഡോക്ടേഴ്സ് ഹാളിലായിരുന്നു അനുസ്മരണ സമ്മേളനം.
മുതിർന്ന പത്ര പ്രവർത്തകൻ പുത്തൻവീട്ടിൽ ബഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി സെക്രട്ടറി കെകെ അബ്ദുൽ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് കെപിഒ റഹ്മത്തുല്ല അനുസ്മരണ പ്രഭാഷണം നടത്തി പാറയിൽ ഫസലു , വികെ റഷീദ്, ഹമീദ് ഹാജികൈനിക്കര , ടി ഗംഗാധരൻ, തറമ്മൽ സിദ്ദീഖ് ഹാജി, തെക്കിനിയകത്ത് മുഹമ്മദ് അലി, പാറയിൽ സിദ്ദീഖ് ഹാജി, ബൈജു അരിക്കാഞ്ചിറ, ബൈജു ജാൻ എന്നിവർ സംസാരിച്ചു.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Leave a Reply