തിരൂർ: തെക്കും മുറി ശ്രീ. പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ ഉത്സവം സംബന്ധിച്ച കൂടിയാലോചനാ യോഗം ചേർന്നു.
2025 ഫിബ്രവരി: 2 ന് ഉത്സവം കൊടിയേറും. ഫിബ്രവരി 8 ശനി നാട്ടു താലപ്പൊലി ആന , പഞ്ചവാദ്യം, പൂതൻ, തിറ,കോമരം,താലം തുടങ്ങിയവയോടെയുള്ള എഴുന്നള്ളിപ്പ്
വഞ്ഞേരി മനയ്ക്കൽ നിന്ന് ആരംഭിച്ച് ക്ഷേത്രസന്നിധിയിൽ ദീപാരാധനയോടെ എത്തിച്ചേരും
ഉത്സവ കമ്മിറ്റി യോഗത്തിൽ.
ക്ഷേത്ര സമിതി പ്രസിഡണ്ട് കിഴക്കാത്ത് ബാബു, സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സി.വി. ഗിരീഷ്, വൈസ് പ്രസിഡണ്ട് പി.വി പ്രകാശൻ,എക്സിക്യൂട്ടീവ് അംഗങ്ങൾ, മാത്യസമതി അംഗങ്ങൾ ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു
Leave a Reply