റഫീഖ് ഹുസൈന്‍ അന്തരിച്ചു

തിരൂര്‍: ചെമ്പ്ര പരേതനായ പാലത്തിങ്ങല്‍ അബ്ദുല്‍ മജീദ് മാസ്റ്ററുടെ മകന്‍ റഫീഖ് ഹുസൈന്‍ (66) അന്തരിച്ചു. ഭാര്യമാര്‍ ; ജമീല, പരേതയായ സൈനബ.
മക്കള്‍ ; യാക്കൂബ്, യൂസഫലി(ഇരുവരും ഖത്തര്‍), അബ്ദുല്‍ മജീദ് , സുഹ്റ,സുബൈദ,സലീമ,സഫിയ.
മരുമക്കള്‍ ; മൊയ്തീന്‍കുട്ടി(കുറ്റിപ്പുറം),അബ്ദുല്‍ നാസര്‍ (ചെറിയ പറപ്പൂര്‍), നജ്മുദ്ദീന്‍ (വളാഞ്ചേരി ), സവാദ്,നമീറ (പൊന്നാനി ), ഷെറിന്‍ (അരീക്കോട് ) , റംസീന (മൂത്തേടം ).
സഹോദരങ്ങള്‍ ; അബ്ദുല്‍ ഹമീദ്, സക്കീര്‍ ഹുസൈന്‍ , അബ്ദുല്‍ റഷീദ് , മുഹമ്മദ് കബീര്‍ , മുഹമ്മദ് ഇസ്മാഈല്‍ , ഫാത്തിമ , റസീന , പരേതയായ ഖദീജക്കുട്ടി .
ഖബറടക്കം ഞായറാഴ്ച്ച രാവിലെ 10 ന് ചെമ്പ്ര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ .

Leave a Reply

Your email address will not be published.