Uncategorizedലേലം 18ന്40 0 by Staff correspondentNovember 2, 2024November 2, 2024 നിലമ്പൂര്‍: പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ കണ്ടെത്തിയ ഭൂമിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ലേലം നവംബര്‍ 18ന് രാവിലെ 11ന് പൊലീസ് സ്‌റ്റേഷന്‍ പരിസരത്ത് നടക്കും.
Leave a Reply