തിരൂര്‍: പൊന്മുണ്ടം ബൈപാസ് റോഡിലെ നാലാം റീച്ചില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ നാല് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ബംഗ്ലാവ്കുന്ന് മുതല്‍ പൊന്മുണ്ടം വരെ ഗതാഗതം നിരോധിച്ചു.
വാഹനങ്ങള്‍ തിരൂര്‍ – മലപ്പുറം, താനാളൂര്‍ – പുത്തനത്താണി റോഡുകള്‍ വഴി പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Leave a Reply