പ്രാദേശികംതിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം; റജിസ്ട്രേഷൻ ഞായറാഴ്ച230 0 by Staff correspondentNovember 1, 2024November 1, 2024 തിരൂർ: തിരൂർ ഉപജില്ലാ സ്കൂൾ കലോത്സവം റജിസ്ട്രേഷൻ നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ജി.ബി.എച്ച്.എസ്.എസ്.തിരൂരിൽ ആരംഭിക്കും. എല്ലാ വിദ്യാലയങ്ങളും അന്ന് തന്നെ റജിസ്ട്രേഷൻ പൂർത്തീകരിച്ച് പങ്കാളിത്ത കാർഡുകൾ കൈപ്പറ്റണമെന്ന് കൺവീനർ ആർ.രാജേഷ് അറിയിച്ചു.
Leave a Reply