പ്രാദേശികംപരിചമുട്ടുകളി കലാകാരൻ വേലായുധൻ അന്തരിച്ചു50 0 by Staff correspondentOctober 31, 2024October 31, 2024 തിരൂർ : വെട്ടം ആലിശ്ശേരിക്ക് സമീപം താമസിക്കുന്ന എടപ്പയിൽ വേലായുധൻ(104 വയസ്സ് )അന്തരിച്ചു. പരിചമുട്ടുകളി കലാകാരനും പരിശീലകനുമായിരുന്നു. പരേതയായ കുഞ്ഞമ്മു (ഭാര്യ ).മക്കൾ: തങ്കമ്മു , സുബ്രഹ്മണ്യൻ,രമണി, യശോദ ,പ്രമീള,ഷിബു, അനീശൻ
Leave a Reply