തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കുററിപ്പുറം ഉപജില്ലയിലെ പ്രീ പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ ബണ്ണീസ് ഗാദറിംഗായ ശലഭോത്സവത്തിൻ്റെ സ്വാഗത സംഘം രുപീകരണവും ലോഗോ പ്രകാശനവും നടന്നു.
നവംബർ 16 ന്കാട്ടിലങ്ങാടി യതീംഖാന ഹയർ സെക്കൻ്ററി സ്ക്കൂൾ കാമ്പസിൽ നടക്കുന്ന ഗാദറിംഗിൽ ഉപജില്ലയിലെ വിവിധ സ്ക്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും സർവീസ് വളണ്ടിയേഴ്സും പങ്കെടുക്കും. സ്വാഗത സംഘം രൂപീകരണ യോഗം യതീംഖാന സെക്രട്ടറി ഇ.കെ. അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു. സ്കൗട്ട്സ് ജില്ലാ കമ്മീഷണർ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി ലോഗോ പ്രകാശനം നിർവഹിച്ചു.
ഉപജില്ലാ സെക്രട്ടറി അനൂപ് വയ്യാട്ട് ബണ്ണിസ് പദ്ധതികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ മുനീർ വാഫി കാപ്പൻ,
വൈസ് പ്രിൻസിപ്പൽ കെ.പി. നൂറുദീൻ, പി ടി എ പ്രസിഡൻ്റ് പി.കെ. മുഹമ്മദലി, സ്റ്റാഫ് സെക്രട്ടറി കെ. അൻവർ, ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ ജിബി ജോർജ് ,ജില്ല കോഡിനേറ്റർ ജലീൽ വൈരങ്കോട്, ഭാരവാഹികളായ
പി.ഷാഹിന , പി.പ്രിയ ലത,
പി.മുഹമ്മദ് യാസിർ, വി.ഹഫീസ് മുഹമ്മദ്, കെ.എൻ. ഫവാസ് , പി.സി. സുഷീന, വി.എം. മുബഷിറ , ടി. ഷബ്ന എന്നിവർ സംസാരിച്ചു .
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Leave a Reply