പ്രാദേശികംഗതാഗത നിയന്ത്രണം70 0 by Staff correspondentOctober 26, 2024October 26, 2024 തിരൂർ: ഓവുങ്ങൽ പാറാൾ പള്ളിയിലെ ആണ്ട് നേർച്ചയോട് അനുബന്ധിച്ച് തിങ്കളാഴ്ച വൈലത്തൂർ തിരൂർ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റെയിൽവേ വിമാന യാത്രക്കാർ സമയ ക്രമീകരണം നടത്തി യാത്ര ആരംഭിക്കാൻ ശ്രദ്ധിക്കുക.
Leave a Reply