പ്രാദേശികംസി.എസ്.നടേശന്‍ അന്തരിച്ചു170 0 by Staff correspondentOctober 26, 2024October 26, 2024 ചേലക്കര: തോന്നൂര്‍ക്കര പാറപ്പുറം ചെട്ടിയാര്‍ വീട്ടില്‍ സി.എസ്.നടേശന്‍ (84) അന്തരിച്ചു.ഭാര്യ: ലക്ഷ്മി. മക്കള്‍: സതീഷ് കുമാര്‍,മഹേഷ്,ഉഷ. മരുമക്കള്‍: നിഷ,ധന്യ,രാംദാസ്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് ചേലക്കര പൊതുശ്മശാനത്തില്‍.
Leave a Reply