ചേലക്കര: ഇന്ത്യ സഖ്യം ആദ്യം രൂപം കൊണ്ടത് ചേലക്കരയിലെ തിരുവില്വാമലയിൽ എന്ന്എ പി അബ്ദുള്ള കുട്ടി. സിപിഎമും,കോൺഗ്രസ് ഡിലിൻ്റ ഏറ്റവും വലിയ തെളിവാണ് തിരുവില്വാമലയിലെ ബിജെപി ഭരണ സമിതിയെ അട്ടിമറിക്കാൻ ഇരു പാർട്ടികളും കൈ കോർത്തതെന്നും ആ ഡിൽ നിയമസഭയിൽ ആവർത്തിക്കാനുള്ള ശ്രമമാണ് ഉപതിരഞ്ഞെടുപ്പിലും നടക്കുന്നതെന്നും അദ്ധേഹം ആരോപിച്ചു. വരവൂർ പഞ്ചായത്ത് എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ചടങ്ങിൽ ബിജെപി വരവൂർ പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ K ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് ശ്രീ രാജ്കുമാർ, ബിഡിജെസ് മണ്ഡലം സെക്രട്ടറി ശങ്കരൻ, മോഹനൻ, ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ , അനീഷ് കുമാർ, നിഷ ടീച്ചർ. ശിവദാസൻ, ശ്രീധരൻ മുളക്കൽ , രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു
Leave a Reply