പ്രാദേശികംമസ്റ്ററിങ്ങിന് അവസരം150 0 by Staff correspondentOctober 24, 2024October 24, 2024 തിരൂർ: താലൂക്കിൽ മസ്റ്ററിങ്ങിൽ വിരൽ പതിയാത്തവർക്കായി വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നു. മാങ്ങാട് യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് മസ്റ്ററിങ്ന ടത്തുകയെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Leave a Reply