തിരൂർ : തിരൂർ സിറ്റി ജംഗ്ഷൻ മുതൽ അമ്പലക്കുളങ്ങര വരെയുള്ള തൃക്കണ്ടിയൂർ റോഡിന് ഡോക്ടർ ആലിക്കുട്ടി റോഡ് എന്ന നാമകരണം ചെയ്ത തിരൂർ മുൻസിപ്പാലിറ്റിയുടെ നടപടി നെറ്റ്വ റെസിഡൻസ് അസോസിയേഷൻ സ്വാഗതം ചെയ്തു. നവമ്പർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വ്യത്യസ്തമായ പല സാമൂഹിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കാനും തിരൂരിലെ ഒരു പ്രമുഖ ഫിസിയോതെറാപ്പി സ്ഥാപനവുമായി സഹകരിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചു. അന്നേദിവസം റസിഡൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് (കോർവ) വയനാട് ദുരിതാശ്വാസ ഫണ്ട് കൈമാറ്റ ചടങ്ങും നടക്കും എന്ന് എക്സികുട്ടീവ് യോഗം തീരുമാനിച്ചു. ചടങ്ങിൽ നെറ്റ്വ വൈസ് പ്രസിഡണ്ട് കെഎം അഷ്റഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെപി നസീബ് , കെകെ റസാക്ക് ഹാജി,എംപി സുരേഷ്, എംപി രവീന്ദ്രൻ , വിപി ഗോപാലൻ, എം മമ്മിക്കുട്ടി, വിപി ശശികുമാർ, വി ഷമീർ ബാബു, ഇവി കുത്തുബുദ്ധീൻ എന്നിവർ സംസാരിച്ചു .
FlashNews:
ബസ് സർവീസ് നിർത്തി വയ്ക്കില്ല
പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാര്‍ഷിക പരിപാടി 25-12-24ന് നടത്തി
എംടിയുടെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു
എംടി എന്ന രണ്ടക്ഷരം ലോക മലയാളികൾക്ക് അഭിമാനമായ മഹാരഥൻ
എം.ടി.യുടെ നിര്യാണം NCP മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു
തിരുർ മണ്ഡലം സി ഐ ഇ ആർസർഗോത്സവം
എൻ എസ് എസ് വൃക്ഷ തൈകൾ നട്ടു
എൻ എസ് എസ് ജലജീവി തം- പദയാത്രയും തെരുവ് നാടകവും നടത്തി
വിടവാങ്ങിയത് മലയാള സാഹിത്യത്തിന്റെ ഇതിഹാസം
ഡിജിറ്റൽ അറസ്റ്റ്: നാലു കോടി രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
പ്രാദേശികം
തൃക്കണ്ടിയൂർ റോഡിനി ഡോ ആലികുട്ടി റോഡ് : നെറ്റ്വ റെസിഡൻസ് സ്വാഗതം ചെയ്തു
October 21, 2024October 21, 2024
Leave a Reply