ഞായറാഴ്ച മസ്റ്ററിങ്ങ് നടത്താം


തിരൂർ താലൂക്കിൽ മാറാക്കര പഞ്ചായത്ത്, ഒഴൂർ പഞ്ചായത്ത്, താനാളൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ മസ്റ്ററിംഗിൽ വിരൽ പതിയാത്തവർക്കായ് ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നുണ്ട് എല്ലാവരും ഈ അവസരം പ്രയോജന പ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിയ്കുന്നു.
സ്ഥലം.
താനാളൂർ: താനാളൂർ പഞ്ചായത്ത് സമുച്ചയത്തിൽ വെച്ച്
ഒഴൂർ: പുൽപറമ്പ റേഷൻ കടനമ്പർ 108 പരിസരം
മാറാക്കര: Aups കാടാമ്പുഴ

Leave a Reply

Your email address will not be published.