നവീകരിച്ച ചാലക്കുടി കോൺവെന്റ് റോഡിന്റെ ഉദ്ഘാടനം

രവിമേലൂർ

2023 – 24 സാമ്പത്തികവർഷത്തെ ആസ്തിവികസന പദ്ധതിയിൽ നിന്ന് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ച് ടൈൽ വിരിച്ചാണ് റോഡ് നവീകരിച്ചിട്ടുള്ളത്.

നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു, വാർഡ് കൗൺസിലർ നീത പോൾ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. ബിജു എസ് ചിറയത്ത് ,ആനി പോൾ, എം എം അനിൽകുമാർ, ദീപു ദിനേശ് , പ്രീതി ബാബു, കൗൺസിലർമാരായ വി.ഒ പൈലപ്പൻ, ഷിബു വാലപ്പൻ വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോയ് മൂത്തേടൻ, എസ് എച്ച് സി ജി എച്ച് എസ് എസ് പ്രിൻസിപ്പൽ സി. ജാനെറ്റ് , ഹെഡ്മിസ്ട്രസ് സി. ജോസ്‌ലിൻ , പി ടി എ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ അസിസ്റ്റന്റ് എഞ്ചിനിയർ ഷബാന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published.