അരീക്കോട്:അരീക്കോട് താമസിച്ചിരുന്ന മുൻ ഫുട്‌ബോൾ തരാം യു. മുഹമ്മദ് (72)അന്തരിച്ചു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.മുൻ മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബ് കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ടീമുകളിൽ അംഗമായിരുന്നു.
ഭാര്യ:സുഹ്‌റ. മക്കൾ: ബിജ്ന ജലീൽ,ഡോ. ഹാരിസ്( എം.എ.എം.ഒ കോളേജ് മണാശ്ശേരി) മരുമക്കൾ : ഡോ. അബ്ദുൽ ജലീൽ (കോഴിക്കോട് മെഡിക്കൽ കോളേജ്), സി. നുബ്‌ല അരീക്കോട്.പിതാവ് പരേതനായ ഉഴുന്നൻ കുഞ്ഞാലാൻഹാജി.മാതാവ്: പരേതരായ:മൂർഖൻ ബിയ്യകുട്ടി ഉമ്മ.സഹോദരങ്ങൾ: യു.ഷറഫലി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) ഷുഹൈബ് (എം.എസ്.പി സ്കൂൾ മലപ്പുറം റിട്ട കായിക അധ്യാപകൻ).സമീർ( അദ്ധ്യാപകൻ എം.എസ്.പി സ്കൂൾ മലപ്പുറം), ആസിയ കുട്ടി,സഹീദ, സുബൈറത്ത്, കദീജ.
Leave a Reply