സി.ബി.എസ്.സി ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നൽ കുതിപ്പോടെ വേങ്ങൂർ വിശ്വജ്യോതി സിഎംഐ പബ്ലിക് സ്കൂളിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥി

രവിമേലൂർ

കാലടി: ചെങ്ങൽ സ്വദേശിയും, സി.പി.ഐ(എം ) പ്രവർത്തകനുമായ ജിജോ ജോണിൻ്റെയും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം ആൻസി ജിജോയുടേയും മകനാണ് ഡേവിഡ് ജോൺ.

ഒഡീഷ്യയിലെ ഭുവനേശ്വറിൽ വച്ച് നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ
50 മിറ്റർ ബാക്ക് സ്ട്രോക്കിൽ വെങ്കലവും,
50 മി. മെഡ്ലെ റിലേയിൽ സിൽവറുമാണ് ഡേവിഡ് ജോൺസ്വന്തമാക്കിയത്.

വിശ്വജ്യോതി വിദ്യാലയത്തിലെ അനിൽകുമാർ ആണ് പരിശീലകൻ .

Leave a Reply

Your email address will not be published.