ഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു

താനൂർ: മംഗലം വയലിപ്പാടത്ത് താമസിക്കുന്ന മേക്കാട്ട് കളത്തിൽ എന്ന അമ്പാട്ടു കളത്തിൽ
ഹാജി ഹുസൈൻ മാസ്റ്റർ അന്തരിച്ചു.
റിട്ടേഡ് താനൂർ പിഇ ഒ കില ഫാകൽറ്റി അംഗം
മഹല്ല് ഭാരവാഹി (കൈമലശ്ശേരി) മദ്റസ പ്രസിഡന്റ് , മദ്റസ മാനേജ് മെന്റ് അസോസിയേഷൻ പ്രസിഡൻ്റ് , വയലിപ്പാടം നൂറുൽ ഈമാൻ പള്ളി മദ്റസ ട്രഷറർ , ബ്ലോക്ക് ആസൂത്രണ സമിതി കൺവീനർ
എന്ന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ : ഖദീജ ബീവി , മക്കൾ അബ്ദുൽ ഗഫൂർ ( റിട്ട: ഹെൽത്ത് ഇൻസ്പെക്ടർ ) Dr. ഷാജഹാൻ , മരുമക്കൾ റംല ( I C D S) സൂപ്പർ വൈസർ ) അഷിദ അധ്യാപിക
ഖബറടക്കം നാളെ രാവിലെ 10.മണിക്ക്

Leave a Reply

Your email address will not be published.