നിറമരുതൂർ: ഗവ. യുപി സ്കൂൾ കലോത്സവം നിർമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. ജി യു പി എസ് എച്ച് എം ലത ടി കെ സ്വാഗതം പറഞ്ഞു.
എസ് എം സി ചെയർമാൻ എ പി അനിൽ അധ്യക്ഷനായ ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശാന്തമ്മ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് നൗഷിദ,
പിടിഎ അംഗം മേനക, എസ്എംസി അംഗം നദീറ,
ഹുസ്ന, സീനിയർ അധ്യാപകൻ മൊയ്തുട്ടി മാഷ്സജിത്ത് കെ വി എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി രമേശ് മാഷ് നന്ദി പറഞ്ഞു.
Leave a Reply