കോഴിക്കോട് : മാമി കേസിൽ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടുത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മാമി കേസ്, എലത്തൂർ സ്ഫോടനം, അടുത്തകാലത്ത് ഉണ്ടായ വിവിധ കസ്റ്റഡി മരണങ്ങൾ, പോലീസ് പീഡനം മൂലമുള്ള ആത്മഹത്യകൾ തുടങ്ങിയവ അന്വേഷണ വിധേയമാക്കണം.
പിണറായി പോലീസ് – ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശത്തിൽ സെപ്തംബർ 25 മുതൽ ഒക്ടോബർ 25 വരെ നടക്കുന്ന ജന ജാഗ്രത കാംപയിൻ്റെ ഭാഗമായി ജില്ലയിലെ 13 മണ്ഡലങ്ങളിലും മണ്ഡലം പ്രസിഡണ്ട്മാർ നയിക്കുന്ന വാഹന വാഹനജാഥകൾ സംഘടിപ്പിക്കുവാൻ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായും മുസ്തഫ കൊമ്മേരി അറിയിച്ചു.
കാംപയിന്റെ ഭാഗമായി പൊതുയോഗങ്ങൾ, പദയാത്ര, പ്രചരണ ജാഥകൾ, പോസ്റ്റർ പ്രചരണം, സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയവ നടന്നുവരുന്നു. ഒക്ടോബർ 24,25 (വടകര) 13, 14, 15, 16 (നാദാപുരം) 25 26 (കുറ്റ്യാടി) 21, 22 (പേരാമ്പ്ര) 18 (കൊയിലാണ്ടി) 22, 23 (ബാലുശ്ശേരി) 22, 23 (കൊടുവള്ളി) 22, 23 (തിരുവമ്പാടി) 12 (കുന്ദമംഗലം) 19 (എലത്തൂർ) 17 (കോഴിക്കോട് നോർത്ത്) 18, 19 (കോഴിക്കോട് സൗത്ത്) 25, 26 (ബേപ്പൂർ) തിയ്യതികളിൽ വാഹനജാഥകൾ സംഘടിപ്പിക്കും.
കെ.ഷെമീർ, അബ്ദുൾ കയ്യൂം, ബാലൻ നടുവണ്ണൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply