പ്രാദേശികംവടക്കാഞ്ചേരി ഉപജില്ല കായിക മേളയ്ക്ക് തുടക്കം200 0 by Staff correspondentOctober 8, 2024October 8, 2024 ചേലക്കര: വടക്കാഞ്ചേരി ഉപജില്ല കായിക മേള ചേലക്കര എസ്.എം.ടി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ ആലത്തൂർ എം.പി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് എച്ച്. ഷെലീൽ അധ്യക്ഷത വഹിച്ചു.
Leave a Reply