ഗാന്ധി ജയന്തി ആഘോഷിച്ചു

രവിമേലൂർ

ശ്രീമൂലനഗരം: ശ്രീമൂലനഗരം പാലേലി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് റസിഡൻസ് അസോസിയേഷൻ റോഡ് ശുചികരച്ചു. അസോസിയേഷൻ പ്രസിഡൻറ് ഡോ: കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡൻ്റ് സൗമ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എസ്.സതീശൻ, ട്രഷറർ കെ.വി. ദാസൻ ജോ.സെക്രട്ടറി കെ. ആർ. ദിലീപ്,വനിത കമ്മിറ്റി പ്രസിഡൻ്റ് ജയശ്രീ സതീശൻ, സെക്രട്ടറി പ്രിയ ശ്രീകുമാർ, എം.പി. ചെറിയാൻ, മല്ലിക ദാസൻ, കെ.എം.ഖാദർ എന്നിവർ സന്ദേശം നൽകി.

Leave a Reply

Your email address will not be published.