തിരൂർ: മുറിവഴിക്കൽ ഹെൽത്ത് സെന്ററിന് സമീപം താമസിക്കുന്ന ബാസുര വിഹാറിൽ പുതിയകത്ത് മുള്ളത്ത് പരേതനായ മുഹമ്മദ് എന്ന ബാവയുടെ ഭാര്യ തൈവളപ്പിൽ പാത്തുമ്മു ( 88 ) അന്തരിച്ചു.
ഖബറടക്കം ഇന്ന് (ശനി ) രാവിലെ 9 മണിക്ക് പറവണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
പിതാവ്: പരേതനായ മുഹമ്മദ് ഭായ്. മാതാവ്: പരേതയായ ആയിഷുമ്മ. മക്കൾ: ഫാത്തിമ്മ , ആമിന ബീവി, ഉസ്മാൻ കുട്ടി ( ഫോട്ടോ ഗ്രാഫർ )
മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ മുറിവഴിക്കൽ, സിദ്ധീഖ് ഹാജി ജനതാ ബസാർ, ഫായിസ ( അധ്യാപിക . എം എസ് എം. എച്ച് എസ്. സ്ക്കൂൾ. കല്ലിങ്ങൽ പറമ്പ ).
സഹോദരങ്ങൾ: അബ്ദുള്ള കുട്ടി, അബൂബക്കർ , ഇസ്മായിൽ, അബ്ദുൽ കരീം, മറിയ കുട്ടി , കദീജ കുട്ടി , ആയിഷ ബീവി, സുലൈഖ.
Leave a Reply