തിരൂർ: നടുവിലങ്ങാടി ഫാത്തിമ മാതാ സ്കൂളിന് സമീപം താമസിക്കുന്ന കണ്ടഞ്ചിറ ഹസ്സൈനാർ എന്നവരുടെ മരുമകളും, താഴെപാലം പള്ളികെട്ടിടത്തിൽ AS IT SELUTION സ്ഥാപന ഉടമയുമായ നിസാർ അലിയുടെ ഭാര്യയുമായ കദീജ ( ഷാനി ) (38) നിര്യാതയായി.
താനൂർ രായിര മംഗലം ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയാണ്.
ഉപ്പ: കുഞ്ഞീതു മുള്ളമടക്കൽ. ഉമ്മ: തറമ്മ പറമ്പിൽ സഫിയ.
മക്കൾ: ആയിഷ നിസാർ, ഹാമിസ് മുഹമ്മദ്, മറിയം.
സഹോദരങ്ങൾ :
ഷിമിൽ (അജ്മാൻ )
ഷംലി (കോട്ടക്കൽ )
സിജില ( രണ്ടത്താണി )
മയ്യത്ത് കബറടക്കം ഇന്ന് വ്യാഴാഴ്ച രാവിലെ 11. 30 ന് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.
Leave a Reply