വീട് കത്തിച്ച പ്രതികൾ അറസ്റ്റിൽ

എടവണ്ണ: ആര്യൻതൊടിയിൽ ഗൾഫ് വ്യവസായി നീരുൽപ്പൻ അഷ്‌റഫിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിച്ച അരക്കോടിയുടെ നാശ നഷ്ടം വരുത്തിയ സംഭവസത്തിൽ എടവണ്ണ പൊന്നാകുന്നു സ്വദേശി പി സി മാലിക് 37 പൊട്ടൻചാലി വീട് എന്ന പ്രതിയെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. അഷ്‌റഫിനോടുള്ള വിരോധം തീർക്കാൻ ഗൾഫിൽ നിന്നുള്ള കൊട്ടേഷൻ പ്രകാരമാണ് കുടുംബത്തെ ഇല്ലാതാക്കാൻ പ്രതികൾ ഗുഡാലോചന നടത്തിയത് എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കൊട്ടേഷൻ സംഘത്തിന് പണം കൊടുതാണ് കൃത്യം നടത്തിച്ചത് . കൃത്യം ചെയ്തു മടങ്ങും വഴി പ്രതികൾ സഞ്ചരിച്ച വാടക ആൾട്ടോ കാർ പുലർച്ചെ മങ്കടയിൽ പിക്കപ് ജീപ്പുമായികുട്ടിയിടിച്ചുഅപകടത്തിൽ പെട്ടിരുന്നു തത്സമയം പെട്ടെന്ന്ഒത്തുതീർപ്പായി പ്രതികൾക്കു രക്ഷ പ്പെടാൻ പണംകൈമാറാൻ സഹായിച്ചത്ഇപ്പോൾഅറസ്റ്റിലായ മാലിക്കാണ്. മാലിക് അഷ്‌റഫിനോട് വിരോധമുണ്ടായിരുന്നയാളാണ്. നാലു പ്രതികൾ നേരത്തെ അറസ്റ്റിലായി ജയിൽ വസത്തിലാണ്. 29/7/24 ന് പുലർച്ചെ വീട് കത്തിക്കാൻ ആൾട്ടോ കാറിൽ എടവണ്ണഎത്തിയ നാലാംഗ സംഘത്തിൽ തിരുരങ്ങാടി മുന്നിയൂർ കുണ്ടംകടവ് പുളിക്കൽ സുഫൈൽ26, പരപ്പനങ്ങാടി ഉള്ളണം പാലത്തിങ്ങൽ കോട്ടത്തല തൊട്ടിയിൽ ഫഹദ് 19 എന്നിവർ ഒളിവിലാണ്. ഇ പ്രതികളുടെ വീട്ടിൽ പല പ്രാവശ്യം എടവണ്ണ പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന കിട്ടിയതായി എടവണ്ണ CI അറിയിച്ചു.
എടവണ Ci. E ബാബു , സപെഷ്യൽ സ്‌ക്വാഡ് SI. M Assainar.,സുനിൽ NP Scpo മാരായ Suresh വി , sabeerali Kഎന്നിവരാണ് അനേഷണ സംഗത്തിലുണ്ടായിരുന്നത്

Leave a Reply

Your email address will not be published.