മാലിന്യമുക്ത നവകേരളം: മേലൂരിൽ ശുചീകരണം നടത്തി

രവിമേലൂർ

ചാലക്കുടി,മലിന്യ മുക്തന വകേരളക്യാമ്പയിൻ ഭാഗമായി മേലൂർ ഗ്രാമപഞ്ചായത്ത് ജനകീയരോഗ്യകേന്ദ്രം പൂലാനിയുടെ നേതൃത്വത്തിൽ 3,6 വാർഡുകളിലായി
ക്ലീനിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു. പൂലാനി വാർഡ് മെമ്പർശ്രീ. ഇ. ആർ. രഘുനാഥ് ക്യാമ്പയിൻ ഉൽഘാടനം ചെയ്തു.കുന്നപ്പിള്ളി പ്രദേശത്തു വാർഡ് മെമ്പർ ശ്രീ. ബിബിൻരാജ് ഉൽഘാടനം ചെയ്തു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശ്രീമതി പ്രിയ ഈ പരിപാടിക്ക് നേതൃത്വം നൽകി. നിർമല കോളജ് NSS വിദ്യാർഥികൾ, നാട്ടുകാർ, എന്നിവർ ഈ ക്യാമ്പയിന്റെ ഭാഗമായി.

Leave a Reply

Your email address will not be published.