മലപ്പുറത്തെ അവഹേളിച്ച് RSS പ്രീണനം നടത്തുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പി.വി. സമദ് , ടി.ഇ വഹാബ്, ബാവ ചെമ്പ്ര , നൗഷാദ് എന്ന കുഞ്ഞിപ്പ , മനാഫ് പൂന്തല , കെ.പി. അസീസ് , KK റിയാസ് , ഹസീം ചെമ്പ്ര , ഹംസ അന്നാര , എം. ഹസൈനാർ , കെ.കെ. സലാം മാസ്റ്റർ , അൻവർ പാറയിൽ , ടി.ഇ ബാബു, ഹാരിസ് അന്നാര നേതൃത്വം നൽകി
Leave a Reply