കൊച്ചി ബസ് സ്റ്റാൻഡ് ഇനി സൂപ്പറാകും


കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് സൗന്ദര്യവൽക്കരണത്തിന് തുടക്കം

എറണാകുളം കെഎസ്ആർടിസി സൗന്ദര്യവൽക്കരണം പ്രവർത്തനങ്ങൾക്കായി ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വ. എം. അനിൽ കുമാർ നിർവ്വഹിച്ചു.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി
തുടർന്ന് ശുചീകരണ പ്രവർത്തനവും നടത്തി . കൊച്ചി നഗരസഭ ഹരിത കേരളം മിഷന്റെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ്ബിഐ, ശുചിത്വ മിഷൻ, എൽഐസി, ജസ്റ്റിസ് ബ്രിഗേഡ്, കാരയ്ക്ക മുറി റസിഡൻസ് അസോസിയേഷൻ, തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത് കൊച്ചിൻ കോളേജ്,

ഇടപ്പള്ളി സ്കൂൾ ഓഫ് സയൻസ് ടെക്നോളജി
കാലടി ആദിശങ്കര എൻജിനീയറിങ് കോളേജ്, തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 200 ഓളം പേർ ക്യാമ്പയിനിൽ പങ്കെടുത്തു പരിപാടിയുടെ ഉദ്ഘാടനം കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ നിർവഹിച്ചു ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ഹരിത കേരളം മിഷൻറിസോർ പേഴ്സണൽ ശ്രീമതി നിസ എ സ്വാഗതവും ട്രാൻസ്പോർട്ട് ഓഫീസർ ടോണി കെ
നന്ദിയും രേഖപ്പെടുത്തി
ചാവറ കൾച്ചർ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ്, ജില്ലാഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻപ്രസിഡൻറ്
ഡി ബി ബിനു, റെനി ടെസ്സ സിറിയക്, മാനേജർ എസ് ബി ഐ
ഫിലിപ്പ്, ജീ ജോർജ്, എൽഐസി മാനേജർ എസ്റ്റേറ്റ് ആൻഡ് ഓഫീസ് സർവീസ്,അഡ്വക്കേറ്റ് ഗോവിന്ദ് പത്മനാഭൻ
മാനേജിംഗ് ട്രസ്റ്റി ജസ്റ്റിസ് ബ്രിഗേഡ് സ്, അഡ്വ.സുനിൽ പി കുമാർ സെക്രട്ടറി ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ്സ്, അഡ്വ.സെബു pH കാരിക്കാമുറി റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജോയി k ദേവസി, സി എ സദാശിവൻ , സി ഡീ അനിൽകുമാർ , കെ എ നജീബുദ്ദീൻ ജനറ കൺട്രോളിംഗ് ഇൻസ്പെക്ടർ കെഎസ്ആർടിസി, അനൂപ്, കെഎസ്ആർടിസി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു

Leave a Reply

Your email address will not be published.