ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു

ഉപ ജില്ലാ കായികമേള സ്വാഗത സംഘം രൂപീകരിച്ചു.
തിരൂർ :ഒക്ടോബർ എട്ട്, ഒൻപത്, പത്ത് തിയ്യതികളിൽ തിരൂർ സ്റ്റേഡിയ ത്തിൽ നടക്കുന്ന കായിക മേളയുടെ ചെയർപേഴ്സണായി എ.പി. നസീമയെയും കൺവീനറായി എ. ഇ. ഒ വി വി രമയേയും തിരഞ്ഞെടുത്തു. എൻ .പി ഫൈസൽ , റസിയ ഷാഫി,പി. രാമൻകുട്ടി, കെ.കെഅബ്ദുൾ സലാം, അഡ്വ എസ്. ഗിരീഷ്, വി.ഫാത്തിമത്ത് സജ്ന, ടി ബിജിത , അബൂബക്കർ കെ.ഗിരീഷ്, കെ. സുനിൽകുമാർ, വിവിധ സംഘടനാ പ്രതിനിഥികൾ പങ്കെടുത്തു പ്രസംഗിച്ചു.

Leave a Reply

Your email address will not be published.