പ്രാദേശികംചേലകരയിൽ ഗതാഗത നിയന്ത്രണം160 0 by Staff correspondentSeptember 24, 2024September 24, 2024 ചേലക്കര, പഴമ്പാലക്കോട് റോഡ് കി.മീ 0/000 മുതല്‍ 3/106 വരെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ചേലക്കര പി.ഡബ്യു.ഡി റോഡ് സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
Leave a Reply