ഡോ ഉമ്മര്‍ പാറയില്‍ (68)അന്തരിച്ചു.

കേരളത്തിലെ അറിയപ്പെടുന്ന ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളേജ് റിട്ട.പ്രൊഫസറും കെഎംസിറ്റി മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ ഉമ്മര്‍ പാറയില്‍ അന്തരിച്ചു. കോട്ടയം,തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ആമിന
പിതാവ്: പരേതനായ പാറയില്‍ വീരാവുണ്ണി മാസ്റ്റര്‍.മാതാവ്: പരേതയായ പാത്തുമ്മ. മക്കള്‍ :ഡോ ജസ്ന, ഡോ ഫായിസ, മരുമക്കള്‍ :മാസിന്‍ (ജിദ്ദ ),ഡോ ത്വാഹ.

സഹോദരങ്ങള്‍ : മുഹമ്മദലി മാസ്റ്റര്‍, നബീസ,ഹലീമ, സുലൈഖ, ഉസ്മാന്‍ (ദമ്മാം)പരേതരായ കുഞ്ഞയമ്മു, വീക്കുട്ടി, സൈതാലി, സാറ, അബൂബക്കര്‍.

മയ്യിത്ത് നിസ്‌കാരം
24/09/24 ചൊവ്വ രാവിലെ 9 മണിക്ക് കള്ളന്‍ തോട് ജുമാ മസ്ജിദില്‍
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

Leave a Reply

Your email address will not be published.