പുസ്തക ചർച്ചയും വിശേഷാൽ പൊതുയോഗവും സംഘടിപ്പിച്ചു.

രവിമേലൂർ

കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വിശേഷാൽ പൊതുയോഗവും എം. ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥo എന്ന കൃതിയെ ആസ്പതമാക്കി പുസ്തക ചർച്ചയും സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. വി. കെ. രമേശൻ പുസ്തകം പരിചയപ്പെടുത്തി. എം. കെ. രാമചന്ദ്രൻ ആദ്യക്ഷത വഹിച്ചു. എം. കെ. ലെനിൻ, ഇ. എ. മാധവൻ, ഡേവിഡ് എം. എം, സി. പി. മുകുന്ദൻ, മനോജ്‌കുമാർ സി. എസ്, ഇന്ദിര രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. ഇ. എ. മാധവൻ കവിത ആലപിച്ചു.

Leave a Reply

Your email address will not be published.