ഇസ്ലാമിക ചിന്തകൻ മുഹമ്മദ് ശമീമിന് പുരസ്കാരം

കോഴിക്കോട് :
ഇസ്ലാമിക ചിന്തകൻ
സി. എൻ. അഹമ്മദ് മൗലവി
യുടെ പേരിൽ
എം.എസ്.എസ്
ഏർപ്പെടുത്തിയ പുരസ്കാരത്തിന്
ടി.പി. മുഹമ്മദ് ശമീം
അർഹനായി.
ശാന്തപുരം അൽജാമിയ
അൽ ഇസ്ലാമിയയിൽ
മത താരതമ്യശാസ്ത്ര പഠന
വിഭാഗത്തിൽ
അധ്യാപകനായ കണ്ണൂർ
പാപ്പിനിശ്ശേരി സ്വദേശിയാണ്.
ലോക മതങ്ങളെക്കുറിച്ചുള്ള
താരതമ്യ പഠന ഗ്രന്ഥങ്ങളും
സമൂഹമാധ്യങ്ങളിലെ
വൈജ്ഞാനിക
ഇടപെടലുകളും മുൻനിർത്തിയാണ്
പുരസ്കാരം.
ജമാൽ കൊച്ചങ്ങാടി,
വി.എ. കബീർ
കെ സി സലീം എന്നിവരടങ്ങിയ
പുരസ്കാര സമിതിയാണ്
അവാർഡ് ജേതാവിനെ
തിരഞ്ഞെടുത്തത്.
ഒക്ടോബർ ആദ്യം കോഴിക്കോട്
നടക്കുന്ന ചടങ്ങിൽ പുരസ്കാരം
സമ്മാനിക്കും.

പ്രധാന കൃതികൾ
ബുദ്ധൻ, യേശു, മുഹമ്മദ് ലോക മതങ്ങളെപ്പറ്റി ഒരു പുസ്തകം
മക്ക, കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്
ചെകുത്താൻ്റെ വേദപുസ്തകം,
എട്ടാമിന്ദ്രീയം,
വാക് ത്തലപ്പ് ; സംവാദത്തിൻ്റെ പുസ്തകം
കുപ്പിചില്ലും വൈരക്കല്ലും; ദേശീയത ഒരു പഠനം
സൊകോളോ മുതൽ തിംബുക്തു വരെ ഒരു സഹാറൻ യാത്ര അബ്ദുറഹ്മാൻ സിസ്സാകോവിൻ്റെ സിനിമകളിലൂടെ
ഇസ്‌ലാം ഒരു പാഠപുസ്തകം
O
മുഹമ്മദ് ശമീമിന്
ബുക്ക് വേൾഡിൻ്റെ
അഭിനന്ദനങ്ങൾ
0
മുഹമ്മദ് ശമീമിൻ്റെ
എല്ലാ പുസ്തകങ്ങളും
ബുക്ക് വേൾഡിൽ
ലഭ്യമാണ്
9496263059

Leave a Reply

Your email address will not be published.