37289

പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

താനൂർ ദേവധാർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ +2 ഹുമാനിറ്റിസ് വിദ്യാർത്ഥിനി സുസ്മിതയെ ഒഴൂർ വെട്ടു ക്കുളത്തെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസം ഇതെ രീതിയിൽ മരിച്ച തിരൂർ ഡയറ്റിലെ ഇന്ദുലേഖയുടെ വീടിന്
അടുത്താണ് സുസ്മിതയുടെ വീട്
സുബ്രഹ്മന്യൻ. കല്ലുവെട്ടുകുഴിയിൽ
സുബ്രഹ്മണ്യൻ്റെ
മകളാണ്.

താനൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടം നടപടികൾക്കായി ജില്ലാ ആശുപത്രിയിലെക്ക് മാറ്റും

Leave a Reply

Your email address will not be published.