പ്രാദേശികം100 0 by Staff correspondentSeptember 17, 2024September 17, 2024 എടക്കുളം സ്വദേശി അബുദാബിയിൽ മരിച്ചു തിരുനാവായ :എടക്കുളംപടിഞ്ഞാറംമുക്കിലെവെള്ളാടത്ത്സൈതാലിയുടെ മകൻ ഷറഫുദ്ധീൻ (33) അബുദാബിയിൽ മരണപ്പെട്ടു.മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമം നടക്കുന്നു.മാതാവ്: പരേതയായ ഫാത്തിമ.ഭാര്യ: ഹഫ്സത്ത്മക്കൾ: ഫാത്തിമ സന, ഫായിസ , ഫൈഹ
Leave a Reply