ഓണാഘോഷവും നബിദിനാചരണവും  സംഘടിപ്പിച്ചു

തലശേരി പ്രിയദർശിനി കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും നബിദിനാചരണവും  സംഘടിപ്പിച്ചു’
പഴയ ബസ് സ്റ്റാൻ്റ് ജൂബിലി ഷോപ്പിങ്ങ് കോംപ്ലക്സ് ശ്രീനാരായണ ഹാളിൽ നടന്ന പരിപാടി റവ.ഫാ.ഡോ.ജി.എസ് ഫ്രാൻസിസ് ഉൽഘാടനം ചെയ്തു.എം.കെ.അശോകൻ അധ്യക്ഷനായി
ചടങ്ങിൽ സാമൂഹ്യ, കാരുണ്യ പ്രവർത്തകൻമ്പി.പി.ക്യഷ്ണ കുമാറിനെ ആദരിച്ചു.
ടി.എം.സുധാകരൻ, എൻ.പ്രശാന്ത് എന്നിവർ സംബന്ധിച്ച

Leave a Reply

Your email address will not be published.