പ്രാർത്ഥനകളും ചികിത്സയും വിഫലമായിഅമാൻ യാത്രയായി

കരൾ മാറ്റ ശസ്ത്രക്രിയ ചെയ്തു ചികിത്സയിലായിരുന്ന മുത്തൂർ സ്വദേശി പരേതനായ മാടക്കൽ അഫ്സലി ൻ്റെയും അന്നാര സ്വദേശി കാഞ്ഞീര പറമ്പിൽ ജാസ്മിൻ്റെയും മകനായ അമാൻ അന്ത്യയാത്രയായി
ഒരു പാട് പേർ ഈ കുട്ടിയുടെ ചികിത്സക്ക് വേണ്ടി സഹായം എത്തിച്ചിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുമുണ്ട്
എല്ലാവരുടെയും സഹായ ങ്ങൾക്ക് ദൈവം അർഹമായ പ്രതിഫലം നൽകട്ടെ
എല്ലാവരും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക

Leave a Reply

Your email address will not be published.