കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുക സലീം കാരാടി

മലപ്പുറം: കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണം അവസാനപ്പിക്കണമെന്ന് എസ് ഡി റ്റി യു സംസ്ഥാന സെക്രട്ടറി സലീം കാരാടി

സോഷ്യൽ ഡെമോക്രാറ്റിക്‌ ട്രേഡ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ക്ഷേമ നിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

SDTU ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു

FITU ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ,SDTU ജില്ലാ ജനറൽ സെക്രട്ടറി അലി കണ്ണിയത്ത്,വൈസ് പ്രസിഡന്റുമാരായ എൻ മുജീബ് എടക്കര,യൂനുസ് മഞ്ചേരി,ട്രഷറർ അൻസാരി കോട്ടക്കൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ സിറാജ് പടിക്കൽ, സി പി മുജീബ് എടക്കര ധർണ്ണയെ അഭിസംബോധന ചെയ്തു

Leave a Reply

Your email address will not be published.