ഓണകിറ്റ് വിതരണം ചെയ്തു

തലശേരി റോട്ടറിക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫെഡറേഷൻ ഓഫ് ബ്ലൈൻ്റ്റ
അംഗങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു
ചിറക്കര സ്കൂളിൽ ഹാളൽനടന്ന ചടങ്ങിൽ

 റോട്ടറി ക്ലബ് പ്രസിഡൻ്റ ആർ അയ്യപ്പൻ സെക്രട്ടറി അർജണ്ടു ൻ അരയാക്കണ്ടി ,അസി. ഗവർണ്ണർ ശ്രീവാസ് വേലാണി / മുൻ അസിസ്റ്റൻ്റ് ഗവർണ്ണർ സി.പി.കൃഷ്ണകുമാർ ,ഡോ.എ.ജെ.ജോസ്, ഡോ വി.പി.ശ്രീജിത്ത്
ഫെഡറേഷൻ ഓഫ്, ബ്ലൈൻ്റ് ജില്ലാ സെക്രട്ടറി:
 സാജിദ്,, രജിത എന്നിവർ സംബന്ധിച്ചു.
 
 

Leave a Reply

Your email address will not be published.