വേണുഗോപാലൻ അന്തരിച്ചു

തിരൂർ . തിരൂർ കോട്ട് ആലിൻചുവട് ആവേൻ പുരക്കൽ പരേതനായ തെയ്യൻ എന്ന കുഞ്ഞുട്ടിയുടെമകൻ വേണുഗോപാലൻ (67) നിര്യാതനായി, ഭാര്യ: വിജയകുമാരി, മക്കൾ: വിജീഷ് (അബുദാബി) വിവേക് (ഷാർജ ), വിബുൽ കൃഷ്ണ (അബുദാബി), മരുമക്കൾ. അശ്വതി , ബിൻജുഷ, അഞ്ജു,
സഹോദരങ്ങൾ: സുഗുണൻ,സുലോജന,
മനോജ്കുമാർ, മഹേഷ് കുമാർ (അബുദാബി), മണികണ്ഠൻ (പരേതൻ)

Leave a Reply

Your email address will not be published.