അംഗനവാടി ഉദ്ഘാടനം

തൃപ്രങ്ങോട് പഞ്ചായത്തിലെ അഞ്ചാം വാർഡ്ലെ നാളിശ്ശേരി 95-ാം നമ്പർ അംഗനവാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ നിർവ്വഹിചു,
ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശേരി അധ്യക്ഷതനായിരുന്നു,
ജില്ലാ പഞ്ചായത്ത് 2023 – 24 പദ്ധതിയിൽ ഉൾപ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ ചെലവിലാണ് അംഗനവാടി നിർമ്മിച്ചത്, പഞ്ചായത്ത്പ്രസി. ശാലിനി, വാർഡ് മെമ്പർമാരായ എൻ പി ഹലീമ,എം.കെ അലവിക്കുട്ടി, ഷാജഹാൻ തുടങ്ങിയവർ പ്രസംഗിച്ചു,
അംഗനവാടിക്ക് ആനപ്പടി സി.എച്ച് സെന്റർ വക കസേരയും നൽകി

Leave a Reply

Your email address will not be published.