ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു

അരീക്കോട് : താഴത്തങ്ങാടി പരേതനായ കരുവാട്ട് മൊയ്തീൻ കുട്ടിയുടെ മകൻ ഡോ. കെ. ഷൗക്കത്തലി (78) അന്തരിച്ചു. .
ഭാര്യ: റഹ് മാബി നാലകത്ത് മഞ്ചേരി. മക്കളില്ല

സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഡീൻ, മലബാർ ഇസ്ലാമിക്‌ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷനൽ സൊസൈറ്റി (മൈസസ് ) സ്ഥാപക ചെയർമാൻ, എടവണ്ണ ജാമിയ നദ് വിയ്യ മുൻ വൈസ് ചാൻസലർ, ആർ.ഇ.സി മുൻ പ്രഫസർ, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സഹോദരന്മാർ:
കദീജ,സലീം, ഷാഹുൽ.
പരേതരായ മുൻ ടൈറ്റാനിയം താരം കുഞ്ഞുമുഹമ്മദ്, നഫീസ.

Leave a Reply

Your email address will not be published.